Skip to main content

കിണര്‍ സെന്‍സസ്

കേരളത്തിലെ കിണറുകളുടെയും ജലസ്രോതസ്സുകളുടെയും സെന്‍സസിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. നീരറിവ് എന്ന ആപ്പ് മുഖേനയാണ് കുടുംബശ്രീ എന്യൂമറേറ്റര്‍മാര്‍ വെല്‍ സെന്‍സസ് നടത്തുന്നത്. 2025 ഫെബ്രുവരിക്ക് മുന്‍പായി സെന്‍സസ് പൂര്‍ത്തീകരിക്കും. മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ ഒഴികെയുള്ള എല്ലാ ബ്ലോക്കുകളിലും  അതത് കുടുംബശ്രീ ബ്ലോക്ക് ഓര്‍ഡിനേറ്റര്‍മാര്‍ക്കാണ്  ഇഏകോപന ചുമതലയെന്ന് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ആയ ഭൂജലവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

date