Skip to main content

വിജ്ഞാപനത്തിലെ തുടർ നടപടികൾ റദ്ദാക്കി

ജില്ലയിൽ സൈനിക ക്ഷേമ വകുപ്പിൽ ക്ലാർക്ക്-ടൈപ്പിസ്റ്റ് തസ്തികയിലേക്ക് കാറ്റ​ഗറി നമ്പർ 145/2024 പ്രകാരം 2024 ജൂൺ 15ന് പുറപ്പെടുവിച്ച പി.എസ്.സി ​ഗസറ്റ് വിജ്ഞാപനത്തിലെ തുടർ നടപടികൾ റദ്ദാക്കി. യോ​ഗ്യരായ അപേക്ഷകർ ആരും തന്നെ ഇല്ലാത്തതിനാലാണ് തുടർ നടപടികൾ റദ്ദാക്കുന്നതെന്ന് ജില്ലാ ഓഫീസർ കെ.പി രമേഷ് കുമാർ അറിയിച്ചു.

date