Post Category
ദര്‍ഘാസ്
ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസ് ആവശ്യത്തിന് ഉപയോഗിക്കുവാന്‍ ടാക്‌സി പെര്‍മിറ്റുള്ള ഏഴ് വര്‍ഷത്തില്‍ കുറവ് പഴക്കമുള്ള വാഹനം (കാര്‍/ജീപ്പ്) ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കുവാന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്നും മുദ്രവെച്ച ദര്‍ഘാസ് ക്ഷണിച്ചു. അടങ്കല്‍ തുക 4,20,000 രൂപ. ക്വട്ടേഷന്‍ ഫാറം ഡിസം. 16 മുതല്‍ ജനു. 3, ഒരു മണി വരെ ഓഫീസില്‍ ലഭിക്കും. 1.30 വരെ സ്വീകരിക്കും. രണ്ടു മണിയ്ക്ക് തുറക്കും. ഫോണ്‍-04872364445.
date
- Log in to post comments