Post Category
ടെണ്ടര്‍
ഒല്ലൂക്കര അഡീഷണല്‍ ശിശുവികസന പദ്ധതി കാര്യാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 116 അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങി വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അടങ്കല്‍ തുക 223165 രൂപ. ടെണ്ടര്‍ ജനുവരി ഒന്നിന് ഉച്ചയ്ക്ക് 3 ന് മുമ്പായി ലഭിക്കണം. ഫോണ്‍: 7012365850.
date
- Log in to post comments