Skip to main content

കര്‍ഷക അവാര്‍ഡ്‌

ആത്മ പദ്ധതിയുടെ ഭാഗമായി പുഴയ്‌ക്കല്‍ ബ്ലോക്ക്‌തല മാതൃക കര്‍ഷക അവാര്‍ഡിന്‌ അപേക്ഷ ക്ഷണിച്ചു. അടാട്ട്‌, അയ്യന്തോള്‍, അവണ്ണൂര്‍, കൈപ്പറമ്പ്‌, കോലഴി, തോളൂര്‍, മുളങ്കുന്നത്തുകാവ്‌ പഞ്ചായത്തുകളിലെ കര്‍ഷകര്‍ നിര്‍ദ്ദിഷ്‌ട മാതൃകയിലുളള അപേക്ഷ ഒക്‌ടോബര്‍ 31 നകം അതത്‌ കൃഷി ഭവനുകളില്‍ നല്‍കണമെന്ന്‌ പുഴയ്‌ക്കല്‍ കൃഷി അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ അറിയിച്ചു.

date