Skip to main content

വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്: അപേക്ഷാ തീയതി നീട്ടി

 

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാം ക്ലാസ്സ് മുതൽ പ്രൊഫഷണൽ കോഴ്സ്  വരെ പഠിക്കുന്ന കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി. അപേക്ഷാഫോറം കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പാലക്കാട് ജില്ലാ ഓഫീസിൽ നിന്നും, കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.kmtwwfb.org ൽ നിന്നും ലഭിക്കും. ഫോൺ നം. 0491-2547437.

date