Skip to main content

വൈദ്യുതി മുടങ്ങും

 

വെള്ളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ ജവഹര്‍നഗര്‍, ഭഗവതി നഗര്‍ എന്നിവിടങ്ങളില്‍ ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് (ഒക്ടോബര്‍ 16) രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.

കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ കഴക്കൂട്ടം ജങ്ഷന്‍, റെയില്‍വേ മേല്‍പ്പാലം, കട്ടവിള, മഹാദേവ ക്ഷേത്ര പരിസരം എന്നിവിടങ്ങളില്‍ ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് (ഒക്ടോബര്‍ 16) രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.

പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ അമ്പലമുക്ക്, ജലഭവന്‍, അമ്പലനഗര്‍, പാലസ് കോര്‍ട്ട്, മുക്കോല, കേശവദാസപുരം, മാടന്‍കോവില്‍, സ്‌നേഹനഗര്‍, മുട്ടട, വയലിക്കട എന്നിവിടങ്ങളില്‍ ലൈനില്‍ അറ്റകുറ്റപ്പണി നടക്കന്നതിനാല്‍ ഇന്ന് (ഒക്ടോബര്‍ 16) രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.
(പി.ആര്‍.പി. 2497/2018)
 

 

date