Post Category
ഗതാഗത നിയന്ത്രണം
ചെറുതുരുത്തി-പൊന്നാനി റോഡില്‍ ഖാദര്‍ പള്ളം മുതല്‍ പള്ളം വരെയുള്ള ഭാഗത്ത് ഇന്ന് (ഒക്ടോബര്‍ 25) മുതല്‍ റോഡിന്റെ റൈസിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെടുന്നതാണെന്ന് വടക്കാഞ്ചേരി പൊതുമരാമത്ത് നിരത്തുകള്‍ സെക്ഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു
date
- Log in to post comments