Post Category
യുജിസി നെറ്റ് കോച്ചിംഗ്
ഐ.എച്ച്.ആര്.ഡിയുടെ അയലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ യുജിസി നെറ്റ് ജനറല്‍ പേപ്പര്‍ (പേപ്പര്‍ 1) കോച്ചിംഗ് ആരംഭിക്കുന്നു. താല്പര്യമുള്ളവര് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9446748043, 8547005029
date
- Log in to post comments