Skip to main content

വാഹനം ആവശ്യമുണ്ട്

വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ തൃശ്ശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വെള്ളാങ്കല്ലൂര്‍ ശിശുവികസന ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി ടാക്‌സി പെര്‍മിറ്റുള്ള 7 വര്‍ഷത്തില്‍ കുറവ് പഴക്കമുള്ള വാഹനം ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് ലഭ്യമാക്കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച പുനര്‍ ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് നവംബര്‍ 8 ന് ഉച്ചയ്ക്ക് 1 നകം വെള്ളാങ്കല്ലൂര്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0480 2865916.

date