Post Category
സിനിമ നയ രൂപീകരണം; നിര്‍ദ്ദേശങ്ങള്‍ അറിയിക്കാം
സംസ്ഥാന സിനിമ നയ രൂപീകരണവുമായി ബന്ധപ്പെട്ട് സിനിമാ സംവിധായകന് ഷാജി. എന്‍. കരുണ്‍ നേതൃത്വം നല്കുന്ന നയ രൂപീകരണ സമിതി പൊതുജനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു. വിശദ വിവരങ്ങള്‍ക്കായി www.ksfdc.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
date
- Log in to post comments