Skip to main content

ഇരുപത്തിയൊന്നാമത് ദേശീയ കന്നുകാലി സെന്‍സസ് ഇന്ന് തുടങ്ങും

ജില്ലയിലെ ഇരുപത്തിയൊന്നാമത് ദേശീയ കന്നുകാലി സെന്‍സസ് ഇന്ന് (ഒക്ടോബര്‍ 26) രാവിലെ 9.30 ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സിന്റെ വസതിയില്‍ നിന്നും (അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത്) വിവരങ്ങള്‍ ശേഖരിച്ചു കൊണ്ട് തുടക്കം കുറിക്കും. ഉദ്ഘാടന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് അധ്യക്ഷത വഹിക്കും.

date