Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലെ ക്ലിനിക്കല്‍ ലാബിലേക്കും ബ്ലഡ് ബാങ്കിലേക്കും സൈറ്റോളജി ലാബിലേക്കും കണ്‍സ്യൂമബിള്‍സ് ലഭ്യമാക്കുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ നവംബര്‍ 5 ന് ഉച്ചയ്ക്ക് 12.30 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2427778.
date
- Log in to post comments