Skip to main content

കോഴ്‌സ് പ്രവേശനം തീയതി നീട്ടി

  എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ്   ജനുവരിയില്‍  നടത്തുന്ന      സോളാര്‍ എനര്‍ജി ടെക്‌നോളജി പ്രോഗ്രാം,    ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാം   എന്നീ  സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് ജനുവരി 31  വരെ  അപേക്ഷിക്കാം.  വിവരങ്ങള്‍ക്ക്:  https://app.srccc.in/register, www.srcec.in .

date