Skip to main content

ടെന്‍ഡര്‍  

 കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ  സി അച്യുതമേനോന്‍ ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്റര്‍ കെട്ടിടത്തിന്റെയും മുളയ്ക്കപൊയ്ക നാട്യ ഗ്രന്ഥശാല കെട്ടിടത്തിന്റെയും വൈദ്യുതീകരണം   പ്രവൃത്തികളുടെ ഇ-ടെന്‍ഡര്‍ www.lsg.kerala.gov.in, www.etenders.kerala.gov.in ല്‍ പ്രസിദ്ധപ്പെടുത്തി. ജനുവരി 20  ഉച്ചയ്ക്ക്  മൂന്ന് വരെ ഓണ്‍ലൈനായി ടെന്‍ഡര്‍ സമര്‍പ്പിക്കാം. ഫോണ്‍: 04742592232.

date