Skip to main content

വാക്-ഇന്‍-ഇന്റ്റര്‍വ്യൂ

  വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിലെ 14 ബ്ലോക്ക് ഡിവിഷനുകളിലേക്ക് യോഗ പരിശീലകരെ നിയമിക്കുന്നതിനായി അഭിമുഖം നടത്തും. യോഗ്യത: അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നും യോഗബിരുദം/ തത്തുല്യം.     അസ്സല്‍ രേഖകള്‍, വെള്ള പേപ്പറില്‍ തയ്യാറാക്കിയ ബയോഡേറ്റ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ജനുവരി 15 ന് രാവിലെ 11ന്  വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍  ഹാജരാകണം.   ഫോണ്‍ :9746114030.

date