Skip to main content

നഴ്‌സിംസ് അസിസ്റ്റന്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

സഹകരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ആന്റ് നോളഡ്ജ് ഡവലപ്പ്‌മെന്റ് സെന്റര്‍, കേരള നോളഡ്ജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് നടത്തുന്ന നഴ്‌സിംസ് അസിസ്റ്റന്റ് കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എസ്.എസ്.എല്‍.സി / പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് ചേരാം. മുട്ടത്തറ എന്‍ജിനീയറിംഗ് കോളേജില്‍ ഫെബ്രുവരി ആദ്യ ആഴ്ച കോഴ്‌സ് ആരംഭിക്കും. ഫോണ്‍; 9496244701

date