Post Category
ക്വട്ടേഷന്‍
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ കാര്യാലയത്തിന്റെ ആവശ്യത്തിന് 1500 സി.സിയില്‍ താഴെയുള്ള എ.സി കാര്‍ നാല് മാസത്തേക്ക് വിട്ടുനല്‍കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 20 വൈകിട്ട് നാലിന് മുമ്പ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ കാര്യാലയം, കൊല്ലം, 691001 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0474 2762117, 2950617, 7994452390.
date
- Log in to post comments