Post Category
ടെണ്ടര്‍ ക്ഷണിച്ചു
ബാലുശ്ശേരി ഐ.സി.ഡി.എസ് ഓഫീസിലേക്ക് കമ്പ്യൂട്ടര്‍ (ഡെസ്‌ക്‌ടോപ്, ലാപ്‌ടോപ്), പ്രിന്റര്‍, യു.പി.എസ് പ്രോജക്ടര്‍ (സ്‌ക്രീന്‍ ഉള്‍പ്പെടെ) എന്നിവ വാങ്ങുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 12. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0496-2707177.
date
- Log in to post comments