Post Category
സൗജന്യ നേത്രപരിശോധന ക്യാമ്പ്
തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്ക് അഹല്യ കണ്ണാശുപത്രിയുമായി സഹകരിച്ച് കോട്ടപ്പടി ടി.ടി.ഐയില്‍ ഒക്ടോബര്‍ 28ന് രാവിലെ 9.30ന് സൗജന്യ നേതൃപരിശോധന ക്യാമ്പ് നടത്തുന്നു. ഫോണ്‍ 0483 2738989
പട്ടികജാതി വികസന വകുപ്പ് ഹൈസ്കൂള്‍ തലത്തില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറിപദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. (ദുര്‍ബ്ബല വിഭാഗത്തില്‍പ്പെട്ട ഏഴു മുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം) അപേക്ഷകര്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലോ കോട്ടക്കല്‍ മുനിസിപ്പാലിറ്റി പരിധിയിലോ സ്ഥിരതാമസമുള്ളവര്‍ ആയിരിക്കണം. വരുമാന പരിധി ഒരു ലക്ഷം രൂപ. അപേക്ഷ നവംമ്പര്‍ 10നകം വേങ്ങര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 9747365143
date
- Log in to post comments