Skip to main content

സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

 

പുനലൂര്‍ ഗവ. പോളിടെക്നിക് കോളേജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ മൊബൈല്‍ ഫോണ്‍ ടെക്നോളജി, ഇലക്ട്രിക്കല്‍ വയര്‍മാന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, എം.എസ് ഓഫീസ്, ഡി.ടി.പി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7736979809, 9895645534.

date