Post Category
കെട്ടിടം പൊളിക്കല്‍; ലേലം 20ന്
പുത്തൂര്‍ ഗവ. വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തിലെ ഉപയോഗശൂന്യമായ കെട്ടിടം പൊളിച്ചു നീക്കുന്നതിന് സെപ്റ്റംബര്‍ 20 രാവിലെ 11ന് സ്‌കൂള്‍ കോമ്പൗണ്ടില്‍ ലേലം നടത്തും. നിരതദ്രവ്യം 6000 രൂപ. ലേലം ഉറപ്പാക്കിയാല്‍ 10 ദിവസത്തിനുള്ളില്‍ തുക അടച്ച് ലേല വസ്തുക്കള്‍ കൊണ്ടുപോകേണ്ടതാണ്.
date
- Log in to post comments