Post Category
ഐ.ടി.ഐ പ്രവേശനം
കൊട്ടാരക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഡ്രൈവര്‍ കം മെക്കാനിക് ട്രേഡിലേക്ക് പ്രവേശനത്തിന് ജനുവരി 31 വരെ അപേക്ഷിക്കാം. 2025 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകണം. പ്രായപരിധിയില്ല. അപേക്ഷാ ഫീസ്: 100 രൂപ. ഫോണ്‍: 8589898962, 7012332456.
date
- Log in to post comments