Post Category
വിജ്ഞാപനം പ്രസിദ്ധീകരിച്ചു
മാർച്ചിൽ നടക്കുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം പരീക്ഷാഭവന്റെ വെബ്സൈറ്റിൽ ലഭ്യമാണ് (www.pareekshabhavan.kerala.gov.in).
പി.എൻ.എക്സ് 439/2025
date
- Log in to post comments