Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

എം.പി.എസ.്ജി.വി.എച്ച്.എസ്.എസ് ബെള്ളിക്കോത്ത് പുതിയതായി ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്പ്മെന്റ് സെന്ററിലേക്ക് രണ്ട് വിഷയങ്ങളിലേക്കായി (എം.എച്ച്.ആര്‍.ടി, ഇവിഎസ്.ടി) പരമാവധി 10 ലക്ഷം രൂപയ്ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുവാന്‍ ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി എട്ട് വൈകുന്നേരം നാല് . ഫെബ്രുവരി പത്തിന് രാവിലെ  11 ന് ടെണ്ടര്‍ തുറക്കും.  ഫോണ്‍- 9447892105 ഇമെയില്‍- gvhss14011@gmail.com.

date