Skip to main content

അപേക്ഷ ക്ഷണിച്ചു

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി ആദ്യവാരം സംരംഭകത്വ വികസന പരിപാടി നടത്തും. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള സംരഭകരില്‍ നിന്നും സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  യോഗ്യത പത്താം ക്ലാസ്സ്. പ്രായം 18 വയസ്സിന് മുകളില്‍. ഫോണ്‍- 9188401714.

date