Post Category
വാഹനം ലേലം ചെയ്യും
കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള കെ.എല്‍ 60 ഡി 7166 മോഡല്‍ മഹീന്ദ്ര ബൊലേറൊ ഫെബ്രുവരി അഞ്ചിന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍- 0467 2246350.
date
- Log in to post comments