Skip to main content

ചെങ്കല്ല് ലേലം ചെയ്യും

മുന്നാട് വില്ലേജ് ഓഫീസ് കോമ്പൗണ്ടില്‍ സൂക്ഷിച്ചിട്ടുള്ള ചെങ്കല്ലുകള്‍ ഫെബ്രുവരി നാലിന് രാവിലെ 11.30 ന് മുന്നാട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍- 04994 230021.

date