Post Category
യോഗ ട്രെയ്നർ നിയമനം
കേരള സർക്കാർ നൈപുണ്യ വികസന പരിശീലന സ്ഥാപനമായ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് പെരുമ്പാവൂറിൽ 2025 ജനുവരി അവസാനം ആരംഭിക്കുന്ന യോഗ ഇൻസ്ട്രക്ടർ ബാച്ചിലേയ്ക്ക് ട്രെയ്നർ നിയമനം നടക്കുന്നു. ഈ മേഖലയിൽ കുറഞ്ഞത് 2 വർഷം ട്രെയ്‌നറായി പ്രവർത്തി പരിചയവും സർട്ടിഫിക്കേഷനും ഉള്ളവർക്ക് അപേക്ഷിക്കാം.അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി 2025 ജനുവരി 30. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :9495999729,8593938343
date
- Log in to post comments