Skip to main content

റാങ്ക് പട്ടിക റദ്ദായി

ആരോഗ്യവകുപ്പിലെ ട്രീറ്റ്‌മെന്റ് ഓർഗനൈസർ (ഗ്രേഡ് 2) തസ്തികയിലേക്ക്(കാറ്റഗറി നമ്പർ 279/2018) നിലവിൽ വന്ന റാങ്ക് പട്ടിക കാലാവധി പൂർത്തിയായതിനാൽ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി. ഓഫീസർ അറിയിച്ചു

date