Skip to main content

റാങ്ക് പട്ടിക റദ്ദായി

ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്‌സ് (ഗ്രേഡ് 2) തസ്തികയിലേക്ക്(കാറ്റഗറി നമ്പർ 418/2019) നിലവിൽ വന്ന റാങ്ക് പട്ടിക കാലാവധി പൂർത്തിയായതിനാൽ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി. ഓഫീസർ അറിയിച്ചു.

date