Post Category
ഹോര്‍ട്ടിസ്റ്റോര്‍; അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഹോര്‍ട്ടികോര്‍പ്പ് തൃശ്ശൂര്‍ ജില്ലയില്‍ ഹോര്‍ട്ടിസ്റ്റോര്‍ തുടങ്ങുന്നതിനായി അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് 9447049791, 9048514046 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
date
- Log in to post comments