Post Category
റൂഫ് ടോപ്പ് സോളാര്‍ ടെക്നീഷ്യന് കോഴ്സ്
തൃശ്ശൂര്‍ ജില്ലയിലെ ചാഴൂര്‍ പഞ്ചായത്തില്‍ കോലോത്തുംകടവില്‍ പ്രവര്‍ത്തിക്കുന്ന ചേര്‍പ്പ് ഐ.ടി.ഐയില്‍ ഷോര്‍ട്ട് ടേം കോഴ്സായ റൂഫ് ടോപ്പ് സോളാര്‍ ടെക്നീഷ്യന് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 ട്രയിനികള്‍ക്ക് 5 ദിവസത്തെ ക്ലാസ്സും, 2 ദിവസത്തെ ജോബ് ട്രെയിനിങ്ങും ഒരു ദിവസത്തെ സി.ബി.ടി. പരീക്ഷയും അടങ്ങുന്നതാണ് പരിശീലനം. കോഴ്സിലേക്ക് ഇലക്ട്രീഷ്യന് (ഇ.എല്‍), ഇലക്ട്രോണിക്സ് മെക്കാനിക്ക് (ഇ-മെക്ക്), വയര്‍മാന്‍ (ഡബ്യു/എം.) ട്രേഡ് പാസ്സായ ട്രയിനികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9645501654, 9633447243.
date
- Log in to post comments