Skip to main content

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആലപ്പുഴ ജില്ലാ സിറ്റിങ് ഇന്ന് (ജനുവരി 30)

 

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ് ഇന്ന് (30) ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആലപ്പുഴ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. സിറ്റിങിൽ പുതിയ പരാതികളും സ്വീകരിക്കും. കൂടാതെ കമ്മീഷന്റെ 9746515133 എന്ന വാട്സ് ആപ്പ് നമ്പറിലേക്കും അപേക്ഷകൾ സമർപ്പിക്കാമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു.

 

(പി.ആര്‍/എ.എല്‍.പി/278 )

date