Skip to main content

തൊഴിലന്വേഷകർക്ക് സൗജന്യ പരിശീലനം

 

 

തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ തൊഴിലന്വേഷകർക്കായി റെസ്യൂമെ തയ്യാറാക്കൽ, ഗ്രൂപ്പ് ഡിസ്കഷൻ, അഭിമുഖ തയ്യാറെടുപ്പ് എന്നിവയില്‍ ജനുവരി 31ന് സൗജന്യ പരിശീലനം നൽകുന്നു. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 9495999688 എന്ന നമ്പറിൽ ബന്ധപ്പെടുക.

(പി.ആര്‍/എ.എല്‍.പി/271)

date