Skip to main content

ടെൻഡർ ക്ഷണിച്ചു

 

 

മാവേലിക്കര ഐ.സി.ഡി.എസ് പദ്ധതിയുടെ പരിധിയിൽ വരുന്ന 183 അങ്കണവാടികളിലേക്ക് 2024 - 2025 സാമ്പത്തികവർഷം ആവശ്യമായ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 11 ഉച്ചയ്ക്ക് ഒരു മണി. ഫോൺ 0479-2342046.

(പി.ആര്‍/എ.എല്‍.പി/272)

date