Post Category
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താത്കാലികമായി നിയമനം നടത്തും. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിഎഎംഎസ് യോഗ്യതയുള്ളവര്‍ നവംബര്‍ ഒമ്പത് രാവിലെ 9.30 മുതല്‍ തിരുവനന്തപുരം ആയുര്‍വേദ കോളേജിന് സമീപത്തെ ആരോഗ്യഭവന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ല മെഡിക്കല്‍ ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തണം. ഫോണ്‍: 0471 2320988.
പി.എന്‍.എക്‌സ്.4720/18
date
- Log in to post comments