Skip to main content

റാങ്ക് പട്ടിക റദ്ദായി

കാസര്‍കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈ സ്‌കുള്‍ ടീച്ചര്‍ (മാത്്സ്) (കന്നട മീഡിയം) (കാറ്റഗറി നം. 608/2023) തസ്തികയുടെ റാങ്ക് പട്ടിക ഏക ഉദ്യോഗാര്‍ത്ഥിയെ നിയമന ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്ന് റദ്ദായി.

date