Skip to main content

ഗതാഗത നിയന്ത്രണം

 

വെറ്റമുക്ക്-മൂക്കനാട് റോഡില്‍ മൂക്കനാട് ജങ്ഷന്‍ ഭാഗത്ത് ക്രോസ് ഡ്രൈനേജ് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 14 വരെ ഇതുവഴി ഗതാഗതം നിരോധിച്ചു. കരുനാഗപ്പള്ളിയില്‍ നിന്ന് വരുന്നവര്‍ പണിക്കത്ത്മുക്ക്-പറമ്പിമുക്ക് വഴിയും തേവലക്കരയില്‍ നിന്ന് വരുന്നവര്‍ മൂക്കനാട്-പറമ്പിമുക്ക് വഴിയും തിരിഞ്ഞ് പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  

 

date