Skip to main content

സെക്രട്ടറി നിയമനം

കുളത്തൂപ്പുഴ പട്ടികവര്‍ഗ കൈത്തറി സഹകരണ സംഘം സെക്രട്ടറി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജെ.ഡി.സി/എച്ച്.ഡി.സി/ബികോം കോര്‍പറേഷന്‍. പ്രായപരിധി: 18-35 (നിയമപരമായ ഇളവുകള്‍ ലഭിക്കും). അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കുളത്തുപ്പുഴ എസ്.ടി എച്ച്.ഡബ്ലു.ഐ.സി.എസ്.ക്യൂ.എച്ച് 20, വില്ലുമല പി.ഒ, കുളത്തൂപ്പുഴ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അവസാന തീയതി  മാര്‍ച്ച് ഒന്ന്.

date