Skip to main content

മണ്ണെണ്ണ പെര്‍മിറ്റുകള്‍ പുതുക്കണം

 

കൊല്ലം താലൂക്കില്‍ വിവിധ ആവശ്യങ്ങള്‍ക്കായി സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളതും കാര്‍ഷികാവശ്യങ്ങള്‍ക്കുള്ളതുമായ മണ്ണെണ്ണ പെര്‍മിറ്റുകളും മത്സ്യബന്ധന പെര്‍മിറ്റുകളും ഫെബ്രുവരി 25നകം പുതുക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. നിലവില്‍ കൊല്ലം താലൂക്കില്‍ മണ്ണെണ്ണ മൊത്ത വ്യാപാരി ഇല്ലാത്തതിനാല്‍ കൊട്ടാരക്കര താലൂക്കിലെ മണ്ണെണ്ണ മൊത്ത വ്യാപാരിയില്‍നിന്ന് വാങ്ങണം.
 

date