Post Category
കെ.എസ്.ഇ.ബി ഓഫിസ് മാറ്റും
തങ്കശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനം ഫെബ്രുവരി 20 മുതല്‍ നെല്ലിമുക്ക് ജങ്ഷനിലെ കെ.പി.എ അപ്പാര്‍ട്ട്മെന്റിന് സമീപത്തെ കെട്ടിടത്തിലേക്ക് മാറ്റുമെന്ന് അസി. എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments