Skip to main content

ദര്‍ഘാസ് ക്ഷണിച്ചു  

 കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കാന്റീന്‍ നടത്തുന്നതിനായി ഭക്ഷണസാധനങ്ങള്‍ നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. നിരതദ്രവ്യം 2750 രൂപ. മാര്‍ച്ച് 15 ഉച്ചയ്ക്ക് 2.30നകം  പ്രിന്‍സിപ്പാള്‍, ഗവ.മെഡിക്കല്‍ കോളേജ്, കൊല്ലം 691574 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0474 2572574.
 

 

date