Post Category
ടെന്‍ഡര്‍
കുളത്തൂപ്പുഴ സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് (ആണ്‍കുട്ടികള്‍) യൂണിഫോം, നൈറ്റ്ഡ്രസ് എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം: 3973രൂപ. മാര്‍ച്ച് അഞ്ചിന് ഉച്ചയ്ക്ക് മൂന്നിനകം സമര്‍പ്പിക്കണം. ഫോണ്‍- 0475 2962021.
date
- Log in to post comments