Skip to main content

ടെന്‍ഡര്‍

 മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സൈഡ്‌വീലോടുകൂടിയ സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 10 ന് രാവിലെ 10നകം സമര്‍പ്പിക്കണം.  വിവരങ്ങള്‍ക്ക്:  https://etenders.kerala.gov.in/nicgep/app?component-$DirectLink  
 

 

date