Skip to main content

അപേക്ഷാ തീയതി നീട്ടി

ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐയില്‍ 2019-2021 സെഷനില്‍ പ്രവേശനം നേടിയ ദ്വിവര്‍ഷ ട്രേഡുകളിലെ രണ്ടാം വര്‍ഷ ട്രെയിനികള്‍ക്കും 2020-2023 കാലയളവില്‍ അഡ്മിഷന്‍ നേടിയ ഒന്നും രണ്ടും വര്‍ഷ ട്രെയിനികള്‍ക്കും 2023ല്‍ അഡ്മിഷന്‍ നേടിയ ഒന്നാം വര്‍ഷ, രണ്ട് വര്‍ഷ ട്രേഡുകളിലും റഗുലര്‍ പരീക്ഷ എഴുതി പരാജയപ്പെട്ട ട്രെയിനികള്‍ക്കും എ.ഐ.ടി.ടി സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി മാര്‍ച്ച് മൂന്ന് വരെ ദീര്‍ഘിപ്പിച്ചു. ഫോണ്‍ 04742712781.

date