Skip to main content

ഡ്രൈവിങ് പ്രായോഗിക പരീക്ഷ

ജില്ലയില്‍ വനം വകുപ്പിലെ ഫോറസ്റ്റ് ഡ്രൈവര്‍ (എന്‍.സി.എ ഒ.ബി.സി, കാറ്റഗറി നമ്പര്‍ 493/2023), എന്‍.സി.എ മുസ്ലിം  ( കാറ്റഗറി നമ്പര്‍ 702/2021) തസ്തികകളുടെ ഡ്രൈവിങ് പ്രായോഗിക പരീക്ഷ 2025 മാര്‍ച്ച് നാല്, അഞ്ച് തീയതികളില്‍ രാവിലെ ആറ് മുതല്‍ എറണാകുളം കളമശ്ശേരി പൊലീസ് പരേഡ് ഗ്രൗണ്ട് ഡി.എച്ച്.ക്യൂ ക്യാമ്പ് ഗ്രൗണ്ടില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, ഡ്രൈവിങ്ങ് ലൈസന്‍സ്, അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ അസ്സല്‍ എന്നിവയുമായി എത്തണം. അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം.
 

 

date