Post Category
കൊല്ലം @ 75 ഇന്ന് വൈകിട്ട് കവിയരങ്ങ്
കൊല്ലം @ 75 പ്രദര്‍ശന വിപണനമേളയോടനുബന്ധിച്ച് ഇന്ന് (മാര്‍ച്ച് 6) വൈകുന്നേരം 5 മണിക്ക് ആശ്രാമം മൈതാനത്തില്‍ കവിയരങ്ങ് നടക്കും. ശാന്തന്,സുമേഷ് കൃഷ്ണന്,ചവറ കെ. എസ്. പിള്ള, പെരുമ്പുഴ ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുക്കും
date
- Log in to post comments