Post Category
പുരയിടം ലേലം
കൊല്ലം താലൂക്കില്‍ വടക്കേവിള വില്ലേജിലെ സര്‍വേ നമ്പര്‍ 353/11 ല്‍ ഉള്‍പ്പെട്ട 20 ആര്‍സ് പുരയിടം മാര്‍ച്ച് 26നും പരവൂര്‍ വില്ലേജിലെ സര്‍വേ നമ്പര്‍ 24/14/3 ല്‍ 4.05 ആര്‍സ് പുരയിടം മാര്‍ച്ച് 27നും മണ്‍ട്രോ തുരുത്ത് വില്ലേജിലെ സര്‍വേ നമ്പര്‍ 245/132 ല്‍ ഉള്‍പ്പെട്ട 4.05 ആര്‍സ് നിലം മാര്‍ച്ച് 28നും അതത് വില്ലേജ് ഓഫീസുകളില്‍ ലേലം ചെയ്യും.
date
- Log in to post comments