Post Category
ജില്ലാ സെമിനാർ 14ന്
കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ മാർച്ച് 14ന് രാവിലെ പത്ത് മുതൽ കണ്ണൂർ ശിക്ഷക്സദനിൽ നടക്കും. മതവും ദേശരാഷ്ട്രവും -ചരിത്രത്തിന്റെ അടിപ്പടവുകൾ എന്ന വിഷയത്തിൽ ഡോ. സുനിൽ പി ഇളയിടം പ്രഭാഷണം നടത്തും. ബഹുസ്വര ഇന്ത്യയും ചരിത്രപൈതൃകവും എന്ന വിഷയത്തിൽ ഡോ. ടി.എസ്. ശ്യാംകുമാർ സംസാരിക്കും. താൽപര്യമുള്ളവർ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫോൺ : 0497-2706144
date
- Log in to post comments